top of page


WhatsApp Image 2022-10-23 at 12.38_edited

Online Class

Online Studies

WhatsApp Image 2022-10-23 at 12.38_edited
1/5

Path to Successes

നാലാം ക്ലാസില്‍ പാഠ്യപദ്ധതി വിഭാവനംചെയ്യുന്ന ഉയര്‍ന്ന ശേഷികള്‍ നേടിയിട്ടിണ്ടോ എന്ന പരിശോധനയാണ് എല്‍.എസ് .എസ് പരീക്ഷയിലൂടെ അളക്കുന്നത്.
ഒരു ശരാശരി നാലാം ക്ലാസ് വിദ്യാര്‍ഥിയെ മുന്‍ക്കൂട്ടി കണ്ടുകൊണ്ട്
തുടര്‍ച്ചയായ പരിശീനത്തിലൂടെ എല്‍.എസ്. എസ് നേടിയെടുക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് വിജയജാലകം ലക്ഷ്യമിടുന്നത്
ധാരാളം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമല്ല കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുവാന്‍ നിരവധി വര്‍ക്ക് ഷീറ്റുക- ളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
നിരവധി വിദ്യാര്‍ഥികളും അധ്യാപകരും ഏറ്റെടുത്ത വിജയാജാലകം എന്ന പുസ്തകത്തിന്‍റെ സഹായം കൊണ്ട് എല്‍.എസ്.എസ് നേടൂ...

bottom of page