BUY BEST BOOKS BY VIJAYA JALAKAM

WhatsApp Image 2022-02-06 at 1.22.03 PM - Copy.jpeg

LSS പരീക്ഷക്ക് വേണ്ട പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെ മൂന്നാം ക്ലാസിലെ

ഉയർന്ന പഠനശേഷികൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്  Pre - LSS വിജയജാലകം ലിറ്റിൽ സ്കോളർ  .ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട   വര്‍ക്ക്

ഷീറ്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

WhatsApp Image 2022-10-23 at 12.38.16 PM.jpeg
WhatsApp Image 2022-10-23 at 12.38_edited.jpg

                       നാലാം ക്ലാസില്‍ പാഠ്യപദ്ധതി വിഭാവനം  ചെയ്യുന്ന ഉയര്‍ന്ന ശേഷികള്‍ നേടിയിട്ടിണ്ടോ എന്ന പരിശോധനയാണ് എല്‍‌.എസ്‌ .എസ് പരീക്ഷയിലൂടെ അളക്കു ന്നത്.

                          ഒരു ശരാശരി നാലാം ക്ലാസ് വിദ്യാര്‍ഥിയെ മുന്‍ക്കൂട്ടി കണ്ടുകൊണ്ട്

തുടര്‍ച്ചയായ പരിശീനത്തിലൂടെ എല്‍‌. എസ്‌.എസ് നേടിയെടുക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് വിജയജാലകം ലക്ഷ്യമിടുന്നത് 

                          ധാരാളം ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമല്ല കുട്ടികള്‍ക്ക് സ്വയം പരിശീലിക്കുവാന്‍ നിരവധി വര്‍ക്ക് ഷീറ്റുകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 

                           നിരവധി വിദ്യാര്‍ഥികളും അദ്ധ്യാപകരും ഏറ്റെടുത്ത വിജയാജാലകം എന്ന പുസ്തകത്തിന്‍റെ സഹായം കൊണ്ട്

​എല്‍‌.എസ്‌.എസ് നേടൂ

WhatsApp Image 2022-10-23 at 12.38.15 PM.jpeg